Madhya Pradesh: Kamal Nath not to become leader of opposition | Oneindia Malayalam

2020-04-24 3,960


ബിജെപിക്ക് അധികാരം നിലനിര്‍ത്തണമെങ്കില്‍ ഇനി നടക്കാനിരിക്കുന്ന 24 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ജയിക്കണം. ഈ നീക്കത്തിന് തടയിടുന്ന ഉഗ്രന്‍ കെണിയാണ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ ഒരുക്കിയിരിക്കുന്നത്. ചില അഴിച്ചുപണികള്‍ കോണ്‍ഗ്രസ് നടത്തിക്കഴിഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ

Videos similaires